ഒരു മൂന്നാംകിട സംവിധായകന്റെ വിദ്വേഷം ജനിപ്പിക്കുന്ന ഫാന്റസി മാത്രമാണ് കാശ്മീര്‍ ഫയല്‍സ്- അശോക് സ്വെയ്ന്‍
'ഒരു മൂന്നാംകിട സംവിധായകന്‍ നിര്‍മ്മിച്ച മൂന്നാംകിട ഫാന്റസി സിനിമയാണ് കാശ്മീര്‍ ഫയല്‍സ്. സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് വെറുപ്പിന്റെ വ്യാപാരം മാത്രം മുന്നില്‍കണ്ടാണ്